എനിക്കവനോട് അസൂയയായിരുന്നു. അവനെപ്പോലെ രാത്രിയില്‍ വിശാലമായ മൈതാനത്തു പോയി
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് കഴിയില്ലല്ലോ !എന്ഗിലും വീട്ടിലെ വേങ്ങ മരത്തിന്റ്റെ ചുവട്ടിലുള്ള പാറക്കല്ലിലിരുന്നു എന്റ്റെ പരിമിതമായ ആകാശതിലേക്കു ഞാന്‍ നോക്കി !ആകാശത്തുനിന്നടര്‍ന്നു വീണ നക്ഷത്രങ്ങളെപ്പോലെ മിന്നാമിനുങ്ങുകള്‍ എനിക്ക് മുന്നിലൂടെ പാറിനടന്നു .അവ വീണ്ടും വീണ്ടും എന്റ്റെ പരിമിതികളെക്കുറിച്ച് ഓര്‍മപ്പെടുത്തികൊണ്ടിരുന്നു !
'പരിമിതികള്‍ ',വളരും തോറും ഞാനത് മനസ്സിലാക്കുകയായിരുന്നു .ഒരു ജനലിന്റ്റെ നാലതിരുകളിലേയ്ക്ക് എന്റ്റെ കാഴ്ച ചുരുങ്ങിക്കൊണ്ടിരുന്നു .
ഒരിക്കല്‍ വെളുത്തു മിനുത്ത അപ്പൂപ്പന്‍ താടി ചോദിച്ചു -'നിനക്കെന്നെ പ്പോലെ പറക്കാന്‍ കഴിയുമോ?'
ഞാന്‍ കൈകളുയര്‍ത്തി .ഇല്ല പറന്നില്ല ഞാനോരിക്കലുമെന്ന്റ്റെ സ്വപ്നങ്ങളിലേയ്ക്ക് പറന്നു പോയില്ല ...
വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഞങ്ങളൊഴിവാക്കിയ വഴികളെല്ലാം എന്നോട് പറഞ്ഞുകൊണ്ടിരുന്നു -'എത്ര ഒഴിവാക്കിയാലും നീ തനിച്ചാണ് .'
എന്റ്റെ വര്‍ണ്ണചായങ്ങള്‍ എന്നോട് പിണങ്ങി -'നിന്റ്റെ വര ശരിയല്ല '.
പ്രിയ്യപ്പെട്ടവരെ നിങ്ങളുമെന്നെ ഒറ്റുകൊടുക്കുന്നുവോ?
എന്റ്റെ ഗുല്‍മോഹര്‍ പൂക്കാതെയായി......എന്റ്റെ കടലാസ്സു പൂക്കള്‍ നിറം കെട്ടുപോയി ...
ഞാന്‍ ഇരുട്ടിലേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ടു ....
ആകാശത്ത് നിന്നടര്‍ന്നു വീണ മിന്നാമിനുങ്ങുകളെ ,എന്നാണ് നിങ്ങള്‍ എനിക്കല്പം വെളിച്ചവുമായി ഇണയെ ത്തേടി വരുക?

"""""TTTTTOOOO"""""""
ReplyDeleteAdyathe thenga ente vaka ini vayikkatte...
എന്റ്റെ ഗുല്‍മോഹര്‍ പൂക്കതെയായി ...
ReplyDeleteVishamikalle suhruthe....ninte gulmohar pookkum !!!Wait !!!
veeruu..
ReplyDeleteedit cheythirunnilla.nammude nattile current alle ..onnukooti vayikkanae..
Dear friend ,
ReplyDeleteEdit cheythillennu thonni..why don't you place it in the draft before you edit peoper??
varum.. varaathirikkilla!!!
ReplyDeleteഇപ്പോൾ നല്ല മഴയല്ലേ അതുകൊണ്ടാവും വരാത്തത്. നന്നായിരിക്കുന്നു.. എഴുത്ത്
ReplyDeleteAathmabhashanam kollaam
ReplyDeleteraman:aathmabhashanam aathmahathykku thuliyamennu kaettittundu...
ReplyDeletevayichathilum comment ezhithiyathinum orupadu nandi.eniyum varanam,vayikkanam,abhiprayam ezhuthanam...
ellavarkkum nandi...ente ee kunju blogil vannathinum,vayichathinum,abhiprayam ezhuthiyathinum okke....