പ്രിയപ്പെട്ട ബ്ലോഗേര്‍സ്നു ,
വെറുതെ ഇരുന്നു മടുത്ത ഒരു ഉച്ചദിനത്തിലാണ് ഒരു ബ്ലോഗ് എഴുതണമെന്ന ആശയം തെളിയുന്നത് .അങ്ങനെ പുസ്തകത്തില്‍ കുത്തികുറിച്ചിട്ടത് പുറം ലോകം കണ്ടു .പിന്നെ ജീവിതത്തിന്റ്റെ തിരക്കിലേക്ക് മെല്ലെ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ സ്ഥിരമായി നോക്കാനും കാണാനും പറ്റാതായി.ഒരു മുറിയുടെ ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ വിഷയ ദാരിദ്രം !!വല്ലപ്പോഴും ഒരു വേനല്‍ മഴ എന്ന പോലെ ആശയങ്ങള്‍ എത്തി നോക്കുമ്പോള്‍ മനസ്സിന് ആനന്ദം ..എന്നിട്ടും തെറ്റുകള്‍ ....(തെറ്റുകള്‍ മാത്രം എഴുതി ശീലിച്ചത് കൊണ്ടായിരിക്കുമോ?) !പക്ഷെ സ്നേഹപൂര്‍വ്വം തിരുത്താന്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നറിയുമ്പോള്‍ സന്തോഷം!!
എന്റ്റെ ഈ ചെറിയ ബ്ലോഗിലേക്ക് വന്നതിനു,കൂടെ കൂടിയതിനു എല്ലാവര്ക്കും നന്ദി...
സ്നേഹപൂര്‍വ്വം
അശ്വതി
Subscribe to:
Post Comments (Atom)

aara paranjathu thettukal mathram ezhuthi sheelichu ennu..angane oru samshayam venda ketto..be positive.iniyum ezhuthum ennu pratheekshikkunnu.
ReplyDeleteഒത്തിരി കാലം മുണ്ടാവട്ടെ .... ഈ ബ്ലോഗ് ലോകത്ത്...എല്ലാ നല്ല ആശം സകളും നേരുന്നു...
ReplyDelete