
ആ കഥയും
അവസ്സാനിച്ചു -
ഒരു സ്വപ്നം
എന്ന പോലെ !!
വിടപറയലിന്റ്റെ
അകമ്പടി ഇല്ലാതെ.......
കാത്തിരിപ്പിന്റ്റെ
സുഖമില്ലാതെ ........
"ഓ .....അതൊരു-
കടങ്കഥ ആയിരുന്നുവല്ലോ ?"
ഹൃദയത്തില്‍
വലിയൊരു വിടവ്
(സ്വയം ഉണ്ടാക്കിയത്)
അതടയുവാന്‍
എവിടെ അളന്നോഴിക്കണം ?
കൊടുത്ത സ്വപ്നവും ,
സ്വാതന്ത്ര്യവും ,പ്രണയവും
തിരികെ എടുക്കുന്നതെങ്ങനെ ?
അളന്നൊഴിക്കലില്ലാതെ ,
തിരിച്ചെടുക്കലില്ലാതെ ,
ഒരു കഥ കൂടി
കടങ്കഥയാകുന്നു .......

swapnam kanuka.....
ReplyDeletenirashappeduka....
ഏല്ലാം വെറും ഒരു സ്വപനം
ReplyDeletekanunna swapnagal falichalo
ReplyDelete